2011, ഡിസംബർ 18, ഞായറാഴ്‌ച

അസറും മഗരിബും ...


 

ആയുസ്സിന്റെ  അസര്‍ താണ- 
നേരത്താണ്  ജീവിക്കാനോര്‍ത്തത്‌ .

അപ്പോഴേക്ക് മരണത്തിന്റ-
മഗരിബു  വാങ്ക്  മുഴങ്ങുന്നുണ്ടായിരുന്നു...

7 അഭിപ്രായങ്ങൾ:

 1. ഞാനേതായാലും സുബ്ഹിക്കുതന്നെ ഇങ്ങെത്തി..
  ഇശാക്ക് ഇനിയും നേരമുണ്ട് കെട്ടോ..!
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 2. ഇശാബാങ്കിനു മുമ്പ് തോന്നിയാലും മതി....

  മറുപടിഇല്ലാതാക്കൂ
 3. സുബ്‌ഹി കഴിഞ്ഞ പാടെ എത്തിയ പലര്‍ക്കും മഗ്‌രിബ് കഴിഞ്ഞിട്ടും പോകാനാവുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 4. മഗ്രിബു വാങ്ക് ഒരു പ്രതീകമാണ്. പകലിന്റെയും രാത്രിയുടെയും ഇടയിലെ അവസാന വാങ്ക്. പകല്‍ ഇഹ ലോകമായും രാത്രി പര ലോകമായും കണക്കാക്കിയാല്‍ മഗരിബു മരണമാണ്.

  മറുപടിഇല്ലാതാക്കൂ
 5. ഇന്നലെ നമ്മിൽ നിന്നു കൊഴിഞ്ഞു (കഴിഞ്ഞു) പോയി.... നാളെ ; അതു നമ്മുടേതല്ല.... ഇന്ന് അതാണു നമ്മുടെ ജീവിതം... നന്മ തിന്മകൾ തിരിച്ചറിഞ്ഞ് നാളേയ്ക്ക് സമ്പാദിക്കേണ്ട യഥാർഥ ജീവിതം...

  ഇത്തിരി വാക്കുകളിൽ ഒത്തിരി സന്ദേശം... നന്ദി...

  മറുപടിഇല്ലാതാക്കൂ
 6. അപ്പോഴേക്ക് മരണത്തിന്റ-
  മഗരിബു വാങ്ക് മുഴങ്ങുന്നുണ്ടായിരുന്നു...


  ഇത്തിരി വാക്കുകളിൽ ഒത്തിരി സന്ദേശം... നന്ദി...

  മറുപടിഇല്ലാതാക്കൂ

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കു വയ്കുമല്ലോ? അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മാനിക്കുന്നതാണ്..